Monday, December 30, 2019

പുലിയൂര്‍ ആര്‍.പി.എസ് വാര്‍ഷിക പൊതുയോഗം



പുലിയൂര്‍ റബ്ബര്‍ ഉത്പാദകസംഘത്തിന്റെ വാര്‍ഷിക പൊതുയോഗം 2019 ഡിസംബര്‍ മാസം 27 -ാം തീയതി (വെള്ളിയാഴ്ച) നന്ദിയോട് ഗ്രീന്‍ ആഡിറ്റോറിയത്തില്‍ സംഘം പ്രസിഡന്റ് ബി.എല്‍ കൃഷ്ണപ്രസാദിന്റെ അധ്യക്ഷതയില്‍ കൂടുകയുണ്ടായി. പ്രസ്തുത യോഗം ശ്രീ അടൂര്‍ പ്രകാശ് എം.പി ഉത്ഘാടനം നിര്‍വ്വഹിച്ചു. യോഗനടപടികള്‍ ശ്രീ എസ് ചന്ദ്രശേഖരന്‍ നായര്‍ ലൈവ് ടെലകാസ്റ്റ് ചെയ്തു. ലൈവ് ടെലകാസ്റ്റ് വീഡിയോ ഇവിടെ (ചന്ദ്രശേഖരന്‍ നായര്‍ NFRPS ന് വേണ്ടി പ്രസിദ്ധീകരിച്ചത്) കാണാം.





No comments: